ഇരുചക്രവാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

പറവൂർ: ഇരുചക്രവാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു മാസമായി വഴിക്കുളങ്ങര-ആനച്ചാൽ റോഡിൽ വാണിയക്കാട് പാലത്തിനു സമീപം വാഹനം കിടക്കാൻ തുടങ്ങിയിട്ട്​. അപകടത്തെ തുടർന്നാണ് ഉപേക്ഷിച്ചതെന്ന്​ കരുതുന്നു. പൊലീസ് അന്വേഷിക്കണമെന്നും വാഹനം ഇവിടെ നിന്ന്​ നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പടം EA PVR eruchakkra vaahanam 7 ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.