ചരമം- മറിയാമ്മ

EKD MARIYAMA 90 ANKA അങ്കമാലി: മൂക്കന്നൂർ വട്ടേകാട് കിടങ്ങേത്ത് കെ.വി. പൗലോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: വർക്കി, മേരി, അന്നമ്മ, അബ്രാഹം(കുറ്റിയിൽ ടീ, എറണാകുളം), ഏലമ്മ, മത്തായി, മോളി, ലിസി, ഏല്യാസ്, ബേബി. മരുമക്കൾ: അച്ചാമ്മ, മേരി, ദേവസിക്കുട്ടി, മിനി, ജയിംസ്, ലിജി, ജോസഫ് അട്ടാറ (മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ഏല്യാസ് കൂരൻ. EKD MARIYAMA 90 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.