EKD JOSEPH 76 ANKA അങ്കമാലി: നെടുമ്പാശ്ശേരി മണ്ഡലം ജനശ്രീ മിഷൻ ചെയർമാൻ പൊന്നംപറമ്പ് പാറക്കൽ പി.പി. ജോസഫ് (76) നിര്യാതനായി. കറുകുറ്റി പ്രീമിയർ കേബിൾ റിട്ട. ജീവനക്കാരനും നെടുമ്പാശ്ശേരി സർവിസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗവുമാണ്. ഭാര്യ: മേരി. മക്കൾ: ലൈജു, ലിജോ, സാബു. മരുമക്കൾ: മായ, ബീനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ചരമം - ജോസഫ് EKD JOSEPH 76 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.