കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അടൂർ: കോട്ടമുകൾ ജങ്ഷനിൽ . കോട്ടമുകൾ എം.എസ്. മൻസിലിൽ എം.എസ്. സുലൈമാന്‍റെ മകൻ ഷാനവാസാണ്​ (49) മരിച്ചത്. പറക്കോടുനിന്ന് രാത്രി വീട്ടിലേക്കുവരുമ്പോൾ ഞായറാഴ്ച പുലർച്ച ഒന്നിനായിരുന്നു അപകടം. ഭാര്യ: റജീന. മക്കൾ: അഫ്സൽ, അലീന. PTD Shanavas 49 ADR ഷാനവാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.