ഭാഷാശ്രീ പുരസ്കാരം പ്രദീപ് കുമ്പിടിയ്ക്ക്

കൊച്ചി: ഭാഷാശ്രീ പുരസ്കാരം റിപ്പോർട്ടർ ടി.വി കൊച്ചി ബ്യൂറോയിലെ ചീഫ് കാമറാമാൻ പ്രദീപ് കുമ്പിടിയ്ക്ക്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാഷാശ്രീ മാഗസിന്റെ പത്താമത് ടെലിവിഷൻ അവാർഡിനാണ് പ്രദീപ് അർഹനായത്. ഈ മാസം 12ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ തുറമുഖം മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിൽ പുരസ്കാരം സമ്മാനിക്കും. ER pradeep kumbidi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.