തോമസ് മൈക്കിൾ

tdd mltm 8 മുട്ടം: ശങ്കരപ്പിള്ളി മുരിങ്ങയിൽ (ജോയി- 63) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അനീഷ്, ജോബിൻ. മരുമക്കൾ: ജിനി, ഗ്രീഷ്മ. സംസ്കാരം ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ മുട്ടം സെന്‍റ്​ സെബാസ്റ്റ്യൻസ് സിബിഗിരി പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.