ചരമം-അമ്മിണി ബ്രാഹ്മണിയമ്മ

EKD AMMINI 81 ANKA അമ്മിണി ബ്രാഹ്മണിയമ്മ അങ്കമാലി: തിരുവനന്തപുരം കിളിമാനൂർ പരേതനായ പൂവക്കാട്ട് പുഷ്പകത്ത് നാരായണൻ നമ്പീശന്റെ ഭാര്യ അമ്മിണി ബ്രാഹ്മണിയമ്മ (81) അങ്കമാലിയിൽ നിര്യാതയായി. മക്കൾ: നിർമല, അജിത, ബിന്ദു. മരുമക്കൾ: ശിവദാസൻ (തൃപ്പനച്ചി), ഹരി (അങ്കമാലി), രവി (ചെന്നൈ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.