യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 10 കേസിൽ പ്രതിയായ . മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജുവിനെയാണ് (പങ്കൻ ഷിജു -29) ജയിലിലടച്ചത്. കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഇയാൾ പ്രതിയായത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദേശാനുസരണം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ് നടപടി. ഓപറേഷൻ ഡാർക്ക് ഹണ്ടി‍ൻെറ ഭാഗമായി കാപ്പ ചുമത്തി റൂറൽ ജില്ലയിൽ ഇതുവരെ 37 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി. ക്യാപ്‌ഷൻ ea yas6 kapa പങ്കൻ ഷിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.