Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
cancel
ആലുവ: വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 10 കേസിൽ പ്രതിയായ . മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജുവിനെയാണ് (പങ്കൻ ഷിജു -29) ജയിലിലടച്ചത്. കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഇയാൾ പ്രതിയായത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദേശാനുസരണം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ് നടപടി. ഓപറേഷൻ ഡാർക്ക് ഹണ്ടി‍ൻെറ ഭാഗമായി കാപ്പ ചുമത്തി റൂറൽ ജില്ലയിൽ ഇതുവരെ 37 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി. ക്യാപ്‌ഷൻ ea yas6 kapa പങ്കൻ ഷിജു
Show Full Article
TAGS:
Next Story