അയ്യമ്പുഴ മലമ്പനിമുക്ത പഞ്ചായത്തായി

അയ്യമ്പുഴ: അയ്യമ്പുഴയെ മലമ്പനിമുക്ത പഞ്ചായത്തായി പ്രസിഡന്‍റ്​ പി.യു. ജോമോന്‍ പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷമായുള്ള സര്‍വേയിലാണ് പഞ്ചായത്ത് അതിര്‍ത്തിയില്‍ തദ്ദേശീയ മലമ്പനി ഇല്ലെന്ന്​ കണ്ടെത്തിയത്. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ടിജോ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബില്‍സി ബിജു, ക്ഷേമകാര്യ ചെയര്‍പേഴ്‌സൻ റെജി വര്‍ഗീസ്, ജയ ഫ്രാന്‍സിസ്, ജാന്‍സി, റിജി ന്‍സിസ്, ഷീബ മോഹനന്‍, മാത്യൂസ് നുബേലി, ഡോ. ദീപ്തി, രാമചന്ദ്രന്‍, ലിസി, മണി, സുനില്‍, സിന്ധു, അഞ്ജലി, അബിത, മേഴ്സി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: അയ്യമ്പുഴ പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രസിഡന്‍റ്​ പി.യു. ജോമോന്‍ പ്രഖ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.