വായനശാലയിൽ പുസ്തക ശേഖരണം

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ പുസ്തക ശേഖരണ കാമ്പയിൻ ആരംഭിച്ചു. ആദ്യകാല ലൈബ്രറി പ്രവർത്തകൻ ആച്ചിക്കൽ രാജ‍ൻെറ പുസ്തക ശേഖരണം ഗ്രാമീണ വായനശാലക്ക്​ കൈമാറി. പ്രസിഡന്‍റ്​ കെ.പി. അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, ലൈബ്രറിയൻ ബീന ജോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.