മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന്

കാലടി: പ്രധാനമന്ത്രിയുടെ ഓഫിസി‍ൻെറ മറുപടി. ഡാം വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. പി.വി. പീതാംബരൻ നൽകിയ നിവേദനത്തിന്​ കേന്ദ്ര ജലശക്തി മന്ത്രാലയം ഓഫിസ് മറുപടി നൽകിയത് വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ടെന്നാണ്​. 2006 ൽ സുപ്രീം കോടതി വിധിയും ഇക്കാര്യത്തിൽ ഉണ്ടെന്നും ഡാമുമായി ബന്ധപ്പെട്ട് ഏതു പ്രതിസന്ധിയും നേരിടുന്നതിന് സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.