ലാബ് ടെക്‌നീഷ്യൻ ഒഴിവ്​

കാലടി: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലാബോറട്ടറിയിലേക്ക്​ താൽക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയും നല്‍കാം. chckalady@gmail.com കാലടി: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ താൽക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയും അപേക്ഷ നല്‍കാം. chckalady@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.