പ്ലാവിൻതൈ വിതരണം

കൂത്താട്ടുകുളം: തിരുമാറാടി, കൃഷിഭവനിൽ സുഭിക്ഷകേരളം പദ്ധതിയിൽ ബഡ് പ്ലാവിൻതൈ (നൂറെണ്ണം) സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണംചെയ്യും. കർഷകർ കരമടച്ച രസീതി‍ൻെറ കോപ്പിയുമായി കൃഷിഭവനിൽ എത്തണം. ശനിയാഴ്ച 11 മുതൽ വിതരണം ആരംഭിക്കുമെന്ന്​ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.