പ്രവാസിസംഘം ധര്‍ണ നടത്തി

പെരുമ്പാവൂര്‍: കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പെരുമ്പാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്തില്‍ പെരുമ്പാവൂര്‍ ഹെഡ് പോസ്റ്റ്​ ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു. പ്രവാസിസംഘം ഏരിയ പ്രസിഡന്റ് കെ.എം. സിറാജ്, സെക്രട്ടറി എം.എ. അബൂബക്കര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ലിസി കുര്യാക്കോസ്, എ.ഐ. അബ്ദുൽസലാം, ഏരിയ വൈസ്​ പ്രസിഡന്റ് എന്‍.എ. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 3 C.M. Abdul Kareem കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ്​ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽകരീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.