റോഡ് കോൺക്രീറ്റ്​ ചെയ്തു

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ ചെമ്പഴ കുഞ്ചാട്ട്പടി റോഡ് കോൺക്രീറ്റ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.എം. കബീർ, കെ.കെ. അബ്ദുൽ റഹ്​മാൻ, യു.എച്ച്. മുഹ്​യിദ്ദീൻ, കെ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.