മെംബർഷിപ് കാമ്പയിൻ

പറവൂർ: എ.ഐ.വൈ.എഫ് ജില്ലതല പറവൂരിൽ ദേശീയ കൗൺസിൽ അംഗം എ. ശോഭ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, ജില്ല ജോയന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എം.എ. സിറാജ് എന്നിവർ സംസാരിച്ചു. ഫോട്ടോ ER yuvakkal 1 എ.ഐ.വൈ.എഫ് ജില്ലതല എ. ശോഭ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.