Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 12:17 AM GMT Updated On
date_range 4 Feb 2022 12:17 AM GMTമെംബർഷിപ് കാമ്പയിൻ
text_fieldsbookmark_border
പറവൂർ: എ.ഐ.വൈ.എഫ് ജില്ലതല പറവൂരിൽ ദേശീയ കൗൺസിൽ അംഗം എ. ശോഭ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ആർ. റെനീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, ജില്ല ജോയന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എം.എ. സിറാജ് എന്നിവർ സംസാരിച്ചു. ഫോട്ടോ ER yuvakkal 1 എ.ഐ.വൈ.എഫ് ജില്ലതല എ. ശോഭ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story