മലമ്പനിമുക്ത പഞ്ചായത്ത്

പല്ലാരിമംഗലം: പല്ലാരിമംഗലത്തെ മലമ്പനി വിമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് പ്രഖ്യാപനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. അബ്ദുൽകരീം, സീനത്ത് മൈതീൻ, ഡോ. ടി.ജെ. ഗ്രേഷ്മ, ഹെൽത്ത് ഇൻസ്പെക്ടർ ആര്യ വിജയൻ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ പി.എൻ. ഷീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.