വിമർശിക്കുന്നവരെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നു 

​പ്രതിഷേധം കൂടെ........ ആലുവ: വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും നിശ്ശബ്ദമാക്കുകയെന്ന ഫാഷിസ്റ്റ് അജണ്ടയാണ് കേന്ദ്രം ഭരിക്കുന്നവർ നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നതിന്‍റെ തെളിവാണ് മീഡിയവണിന്റെ പ്രക്ഷേപണം തടഞ്ഞുകൊണ്ടുള്ള ഉത്തരവിലൂടെ മനസ്സിലാക്കേണ്ടതെന്ന് എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.