കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു

പള്ളിക്കര: ഡി.വൈ.എഫ്.ഐ പുക്കാട്ടുപടി യൂനിറ്റ് . പുക്കാട്ടുപടിയില്‍ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയൻറ് സെക്രട്ടറി എം.എസ്. ഉവൈസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് യൂത്ത് സൻെറര്‍ നിര്‍മാണഫണ്ടിലേക്ക്​ യൂനിറ്റ് സമാഹരിച്ച തുക യൂനിറ്റ് സെക്രട്ടറി ജോബി ജോസഫ് ചന്ദനത്തില്‍ കൈമാറി. മേഖല കമ്മിറ്റി അംഗം അരുണ്‍ ചെറിയാന്‍, ആദം അയത്തുല്ല, സുബിന്‍ പി. ബാബു, ടി.ടി. ഹരികൃഷ്ണന്‍, അരുണ്‍ കുട്ടപ്പന്‍, അഷ്വല്‍ സജീവ്, അമല്‍ പൗലോസ്, അഖില്‍ പൗലോസ്, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ്, പി.കെ. ജിനീഷ്, പി.കെ. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.