സൗദിയിൽ നിര്യാതനായി

ആറാട്ടുപുഴ: വടക്കേ ചാപ്രായിൽ പരേതനായ അബ്​ദുല്ലക്കുട്ടിയുടെ മകൻ കരുനാഗപ്പള്ളി കോഴിക്കോട് അൻസിൽ മൻസിലിൽ നിസാമുദ്ദീൻ (55) സൗദിയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സഫാനി. മക്കൾ: അൻസിൽ, അൻസബ്. ഖബറടക്കം സൗദി അറേബ്യയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.