അപകടത്തില്‍ പരിക്കേറ്റ അജ്ഞാതന്‍ മരിച്ചു

ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാട് നങ്യാർകുളങ്ങര ഭാഗത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തലക്കും ശരീരത്തിനും പരിക്ക്പറ്റി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജ്ഞാതന്‍ മരിച്ചു. 70 വയസ്സ്​ തോന്നിക്കും. ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ വിവരം ഹരിപ്പാട് പൊലീസ് സ്​റ്റേഷൻ എസ്.എച്ച്.ഒയെ അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.