Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടത്തില്‍ പരിക്കേറ്റ...

അപകടത്തില്‍ പരിക്കേറ്റ അജ്ഞാതന്‍ മരിച്ചു

text_fields
bookmark_border
ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാട് നങ്യാർകുളങ്ങര ഭാഗത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് തലക്കും ശരീരത്തിനും പരിക്ക്പറ്റി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജ്ഞാതന്‍ മരിച്ചു. 70 വയസ്സ്​ തോന്നിക്കും. ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ വിവരം ഹരിപ്പാട് പൊലീസ് സ്​റ്റേഷൻ എസ്.എച്ച്.ഒയെ അറിയിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story