പിറവത്ത് സ്വീകരണം നൽകി

പിറവം: എൽ.ഡി.എഫി​ൻെറ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് . ബിനോയി വി​ശ്വം എം.പി സംസാരിച്ചു. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ സി.എൻ. സദാമണി അധ്യക്ഷതവഹിച്ചു. ജാഥ അംഗങ്ങളായ എം.വി. ഗോവിന്ദൻ, തോമസ് ചാഴികാടൻ എം.പി, ഡോ. ഷാജി കടമല, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, സി.പി.എം മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി.സി. ഷിബു, പിറവം നഗരസഭ ഉപാധ്യക്ഷൻ കെ.പി. സലീം, കെ.ആർ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം പി. രാജീവ്, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു എന്നിവർ പങ്കെടുത്തു. Em PRM 1 jaadha ബിനോയ് വിശ്വം എം.പിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച വികസനമുന്നേറ്റ ജാഥ പിറവത്ത് എത്തിയപ്പോൾ ജാഥാംഗങ്ങൾ ഒരുമിച്ച് അഭിവാദ്യമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.