മെംബർഷിപ് കാമ്പയിൻ

കോതമംഗലം: കേരള പ്രവാസി സംഘം കോതമംഗലം ഏരിയതല തങ്കളത്ത് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ഏരിയ പ്രസിഡൻറ് സോണി ജോസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.വി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗം എം.യു. അഷറഫ്, ജില്ല സെക്രട്ടറി സി.ഇ. നാസർ, ഏരിയ ട്രഷറർ എം.യു. റഫീഖ്​, ഷാജി മക്കാർ, പി.എസ്. വേണു, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. വികസന മുന്നേറ്റജാഥക്ക്​ സ്വീകരണം കോതമംഗലം: സി.പി.ഐ കേന്ദ്ര സെക്ര​േട്ടറിയറ്റ് അംഗം ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റജാഥക്ക്​ ചൊവ്വാഴ്ച വൈകീട്ട് കോതമംഗലത്ത് സ്വീകരണം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.