ജ്യൂസ് പെറ്റ് ബോട്ടില്‍ പ്ലാൻറ്​ ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ്​ ഫ്രൂട്ട് പ്രൊസസിങ്​ കമ്പനിയിലെ ജ്യൂസ് പ്ലാൻറി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ എട്ടിന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. ജൈവ് ബ്രാന്‍ഡിലുള്ള പാക്കേജ്ഡ് ഡ്രിംങ്കിങ്​ വാട്ടറി​ൻെറയും പുതിയ ജ്യൂസ് ഉല്‍പന്നങ്ങളുടെയും കമ്പനി കാമ്പസില്‍ അഞ്ച് ഏക്കറിൽ ആരംഭിക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.