സ്പോർട്സ് ക്ലബ്​ ഉദ്​ഘാടനം ഉദ്ഘാടനം ചെയ്തു.

കളമശ്ശേരി: കങ്ങരപ്പടി കേന്ദ്രമായി രൂപവത്​കരിച്ച യുനൈറ്റഡ് ആർട്സ് സ്പോർട്സ് ക്ലബി​ൻെറ ഉദ്ഘാടനം ബ്രൈറ്റ് സ്പോർട്സ് സൻെറർ ടർഫിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കമ​േൻററ്റർ ഷൈജു ദാമോദരൻ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അഖില കേരള ഫുട്ബാൾ ടൂർണമൻെറി​ൻെറ കിക്കോഫ് കളമശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ്​ ആസിൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് കളമശ്ശേരി ടൗൺ പ്രസിഡൻറ്​ പി.എം. ഫൈസൽ, മാത്യു എബ്രഹാം, മനോജ് മോളത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.