മുളന്തുരുത്തി മിനി സിവിൽ സ്​റ്റേഷൻ ഉദ്ഘാടനം ഇന്ന്

പിറവം: മുളന്തുരുത്തിയിൽ മിനി സിവിൽ സ്​റ്റേഷ​ൻെറ ഉദ്ഘാടനം തിങ്കളാഴ്ച അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. വൈകീട്ട്​ നാലിന്​​ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ മറിയാമ്മ ബെന്നി അധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 138 ലക്ഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.