Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുളന്തുരുത്തി മിനി...

മുളന്തുരുത്തി മിനി സിവിൽ സ്​റ്റേഷൻ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പിറവം: മുളന്തുരുത്തിയിൽ മിനി സിവിൽ സ്​റ്റേഷ​ൻെറ ഉദ്ഘാടനം തിങ്കളാഴ്ച അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. വൈകീട്ട്​ നാലിന്​​ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ മറിയാമ്മ ബെന്നി അധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 138 ലക്ഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story