വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കുമളി: പുല്ലുചെത്താനായി പോയ . അമരാവതി, മാക്കക്കടത്തിൽ, ബിജുവി​ൻെറ ഭാര്യ ഷൈനി (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഏഴുമണിയോടെ പുല്ലുചെത്താനായി വീട്ടിൽനിന്ന്​ പോയതാണെന്ന് പറയുന്നു. സമീപത്തെ ആശ്രമം വക സ്ഥലത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ബിജു-ഷൈനി ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.