കുമളി: പുല്ലുചെത്താനായി പോയ . അമരാവതി, മാക്കക്കടത്തിൽ, ബിജുവിൻെറ ഭാര്യ ഷൈനി (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഏഴുമണിയോടെ പുല്ലുചെത്താനായി വീട്ടിൽനിന്ന് പോയതാണെന്ന് പറയുന്നു. സമീപത്തെ ആശ്രമം വക സ്ഥലത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ബിജു-ഷൈനി ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 12:02 AM GMT Updated On
date_range 2021-02-15T05:32:47+05:30വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsNext Story