കട്ടിലുകള്‍ വിതരണം ചെയ്തു

വൈപ്പിന്‍: പള്ളിപ്പുറം പഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ വയോജനങ്ങള്‍ക്കുള്ള കട്ടിലുകളു​െട വിതരണം പഞ്ചായത്ത് പ്രസിഡൻറ്​ രമണി അജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡൻറ്​ എ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ സി.എച്ച്. അലി, ചെയര്‍പേഴ്‌സൻമാരായ രാധിക സതീഷ്, ബിന്ദു തങ്കച്ചന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സവിത, വാര്‍ഡ്‌ മെംബര്‍മാര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. Vitharanam പള്ളിപ്പുറം പഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ വയോജനങ്ങള്‍ക്കുള്ള കട്ടിലുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ്​ രമണി അജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.