നീന്തൽ പരിശീലന കളരി

മൂവാറ്റുപുഴ: സുരക്ഷിത നീന്തൽ പരിശീലന പദ്ധതി സ്കൂളുകളിൽ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴ ടൂറിസം സഹകരണ സംഘവും മൂവാറ്റുപുഴ സ്വിമ്മിങ്​ ക്ലബ്ബും സംയുക്​തമായി സംഘടിപ്പിച്ച ജനസൗഹൃദ സുരക്ഷിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വിമ്മിങ്​ ക്ലബ് പ്രസിഡൻറ്​ സാബു പി.വാഴയിൽ അധ്യക്ഷത വഹിച്ചു. എൽദോ ബാബു വട്ടക്കാവിൽ, പോൾ ലൂയിസ്, ഷാജി പ്ലോട്ടില, വൈ. അൻസാരി, രഞ്ജിത്ത്, നെൽസൺ പനക്കൽ, അമൽ ജോൺസൺ, ജോപോൾ ജോൺ, ലിൻസ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.