Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീന്തൽ പരിശീലന കളരി

നീന്തൽ പരിശീലന കളരി

text_fields
bookmark_border
മൂവാറ്റുപുഴ: സുരക്ഷിത നീന്തൽ പരിശീലന പദ്ധതി സ്കൂളുകളിൽ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ് പറഞ്ഞു. മൂവാറ്റുപുഴ ടൂറിസം സഹകരണ സംഘവും മൂവാറ്റുപുഴ സ്വിമ്മിങ്​ ക്ലബ്ബും സംയുക്​തമായി സംഘടിപ്പിച്ച ജനസൗഹൃദ സുരക്ഷിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വിമ്മിങ്​ ക്ലബ് പ്രസിഡൻറ്​ സാബു പി.വാഴയിൽ അധ്യക്ഷത വഹിച്ചു. എൽദോ ബാബു വട്ടക്കാവിൽ, പോൾ ലൂയിസ്, ഷാജി പ്ലോട്ടില, വൈ. അൻസാരി, രഞ്ജിത്ത്, നെൽസൺ പനക്കൽ, അമൽ ജോൺസൺ, ജോപോൾ ജോൺ, ലിൻസ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story