ഡോക്ടര്‍മാരുടെ നിരാഹാര സമരം നാളെ

കൊച്ചി: സങ്കര ചികിത്സ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻെറ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഐ.എം.എ ശാഖകളുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച നിരാഹാര സമരം നടക്കും. ആലുവ ഗാന്ധി സ്‌ക്വയറില്‍ രാവിലെ 10 മുതൽ സമരം നടക്കും. ശസ്ത്രക്രിയകള്‍ ആയുര്‍വേദ വിദഗ്ധരെ​െകാണ്ട് നടത്തിക്കാനുള്ള കേന്ദ്രസര്‍ക്കാർ തീരുമാനത്തിനെതിരെയാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.