താൽക്കാലിക നിയമനം

കൊച്ചി: ജില്ലയിലെ അർധസര്‍ക്കാര്‍ സ്ഥാപനത്തിലെ ഫിഷര്‍​മെന്‍ തസ്തികയിൽ താൽക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഈ മാസം 25ന് മുമ്പ്​ അതത് എംപ്ലോയ്മൻെറ് എക്സ്ചേഞ്ചില്‍ രജിസ്​റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം, കേരള ഗവണ്‍മൻെറ് നടത്തുന്ന മെക്കനൈസ്ഡ് ഫിഷര്‍മന്‍ ട്രെയിനിങ്​ പൂര്‍ത്തീകരിച്ചിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.