എ.കെ.എസ്.ടി.യു ഉപജില്ല സമ്മേളനം

ആലുവ: 2012ന് ശേഷം നിയമിതരായ മുഴുവൻ പ്രീ പൈമറി അധ്യാപകരെയും സ്ഥിരപ്പെടുത്തി മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി ശശിധരൻ കല്ലേരി ആവശ്യപ്പെട്ടു. ആലുവ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻറ് സിബി അഗസ്‌റ്റിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൽ. പ്ലാസിഡ് സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. എസ്. ശ്രീകല, ഐശ്വര്യ അനു, അഖില കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. ജോസഫ് (പ്രസി), അഖില കൃഷ്‌ണൻ, എസ്. ശ്രീകല (വൈസ് പ്രസി), ഒ.എസ്. ഐശ്വര്യ (സെക്ര), ധന്യ മനോജ്, പീറ്റർ വില്യം (ജോ.സെക്ര), പി.എം. സൗമ്യ (ട്രഷ). ക്യാപ്‌ഷൻ ea54 akstu എ.കെ.എസ്.ടി.യു ആലുവ ഉപജില്ല സമ്മേളനം ജില്ല സെക്രട്ടറി ശശിധരൻ കല്ലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.