ചിറ ശുചീകരിച്ചു

മൂവാറ്റുപുഴ: ചളിയും പായലും നിറഞ്ഞ് വൃത്തിഹീനമായ ചൊറിയം . ചിറ വൃത്തിയാക്കി ഉപയോഗപ്രദമാക്കണമെന്ന് നാളുകളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. നിരവധി കുടുംബങ്ങൾ കുളിക്കുന്നതിനും കാലികൾക്ക് നൽകുന്നതിനും കൃഷി ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ഈ ചിറയിലെ വെള്ളമാണ്. ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം.അബ്​ദുൽ സലാം, കൗൺസിലർ സുധ രഘുനാഥ്, ഉപസമിതി അധ്യക്ഷന്മാരായ അജി മുണ്ടാട്ട്, ജോസ് കണ്ണാത്തുകുഴി എന്നിവർ പ​ങ്കെടുത്തു. ചിത്രം.. മൂവാറ്റുപുഴ നഗരസഭ രണ്ടാം വാർഡിലെ ചൊറിയംചിറ ശുചീകരിക്കുന്നു. Em Mvpa chira,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.