സർക്കാർ ജീവനക്കാർ ​പ്രകടനം നടത്തി

കോതമംഗലം: പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് കോതമംഗലം താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്​റ്റേഷന് മുന്നിൽ പ്രകടനം നടത്തി. യു.ടി.ഇ.എഫ് ചെയർമാൻ പി.ആർ. അജി, കൺവീനർ ജോൺ പി. പോൾ(കെ.പി.എസ്.ടി.എ), എൻ.ജി.ഒ.എ സംസ്ഥാന സെക്ര​േട്ടറിയറ്റ് മെംബർ അരുൺ കെ. നായർ തുടങ്ങിയവർ നേതൃത്വം നൽകി. EM KMGM 2 strike പണിമുടക്കിയ ജീവനക്കാർ സിവിൽ സ്​റ്റേഷന് മുന്നിൽ അഭിവാദ്യമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.