ആലപ്പുഴ: നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ മുല്ലക്കൽ വാഴുവേലിൽ അഡ്വ. (79) നിര്യാതനായി. മുല്ലക്കൽ വാർഡ് കൗൺസിലർ, മുല്ലക്കൽ 3644 രാജരാജേശ്വരി എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, മുല്ലക്കൽ ക്ഷേത്രോപദേശക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ജലജ. മക്കൾ: രാജലക്ഷ്മി (എസ്.ബി.െഎ, ഓച്ചിറ), രാജ്‌മോഹൻ (ജസ്റ്റ് റൈറ്റ് ഡിസൈൻസ്, ആലപ്പുഴ). മരുമക്കൾ: വി. വിനോദ് (ന്യൂസിലൻഡ്), ഗംഗ കൈലാസ് (സൈക്കോളജിസ്റ്റ്). സംസ്‍കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ വലിയചുടുകാട്ടിൽ. apd vk ram mohandas ഫോേട്ടാ ക്യാപ്ഷൻ. അഡ്വ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.