ക്ലാസ് സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂനിയ​ൻെറ ആഭിമുഖ്യത്തില്‍ താലൂക്കിലെ പ്രാഥമിക സഹ. സംഘങ്ങളിലെ പ്രസിഡൻറുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും . എറണാകുളം ജോയൻറ്​ രജിസ്​ട്രാര്‍ കെ. സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ ആര്‍.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റിട്ട. അസിസ്​റ്റൻറ്​ രജിസ്​ട്രാര്‍ ജോയി ഫ്രാന്‍സിസ് ക്ലാസെടുത്തു. തൃശൂര്‍ സഹകരണ പരിശീലന കോളജ് ഇന്‍സ്ട്രക്ടര്‍ ദീപ ഗോപാലന്‍, അസിസ്​റ്റൻറ് രജിസ്ട്രാര്‍ ജനറല്‍ എന്‍.എ. മണി, വി.കെ. അയ്യപ്പന്‍, പി.പി. അവറാച്ചന്‍, രവി എസ്. നായര്‍, ശാന്ത നമ്പീശന്‍, കെ. ഹേമ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.