പ്രവാസി കോൺഗ്രസ് ധർണ

പറവൂർ: പ്രവാസികളുടെ പ്രശ്നങ്ങൾ യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് വി.ഡി. സതീശൻ എം.എൽ.എ പറവൂരിൽ പ്രവാസി കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ​െചയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് ലിൻസ് ആൻറണി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.എസ്. രഞ്ജിത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജയൻ, പി.എസ്. സുബൈർ ഖാൻ, പി.ആർ. സൈജൻ, അബ്​ദുൽ സലാം, ജഹാംഗീർ, ജോൺസൻ പുളിക്കൽ, തങ്കച്ചൻ കല്ലറക്കൽ, ബാബു അറക്കൽ, ജോർജ് വർഗീസ്, കെ.എം. ഇബ്രാഹീം എന്നിവർ സംസാരിച്ചു. EA PVR pravasi dharna പ്രവാസി കോൺഗ്രസ് പറവൂരിൽ നടത്തിയ ധർണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.