അനധ്യാപക നിയമനം: സുപ്രീംകോടതി വിധി നടപ്പാക്കണം

കോതമംഗലം: ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ അനധ്യാപകരെ നിയമിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് എയിഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ്​ സ്​റ്റാഫ് അസോസിയേഷന്‍ കോതമംഗലം വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ജോസ് വാഴയില്‍ അധ്യക്ഷത വഹിച്ച​ു. സംസ്ഥാന ട്രഷറര്‍ അജി കുര്യന്‍, ജിജി ജോസഫ്, ജാഫി എം. എല്‍ദോ, രേഖ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.