മാധ്യമം കുടുംബം വായന പദ്ധതി

കളമശ്ശേരി മുനിസിപ്പൽ കൗൺസിൽ ഉദ്ഘാടനം പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ അഞ്ജു മനോജ് മണിയിൽനിന്ന്​ കോപ്പി ഏറ്റുവാങ്ങി മുനിസിപ്പൽ ചെയർപെഴ്സൻ സീമ കണ്ണൻ നിർവഹിക്കുന്നു. മുൻ ചെയർമാൻ ജമാൽ മണക്കാടൻ, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപെഴ്സൻ ഹെന്നി ബേബി എന്നിവർ സമീപം ഇടപ്പള്ളിയിലെ അറേബ്യൻ പാലസ്​ ഹോട്ടലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ec chn vaayana padhathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.