പെൻഷൻ കിട്ടാത്തവർ ബന്ധപ്പെടണം

കൊച്ചി: കേരള ബില്‍ഡിങ്​ ആന്‍ഡ് അദര്‍ കണ്‍സ്ട്രക്​ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്ന്​ 2020 ഡിസംബറിൽ പെൻഷൻ ലഭിച്ചവരിൽ ചിലർക്ക്​ ജനുവരിയിലെ പെൻഷൻ അക്കൗണ്ടിൽ ലഭ്യമാകാത്തവർ അടിയന്തരമായി ബാങ്കിനെ സമീപിക്കണമെന്ന്​ ജില്ല എക്‌സിക്യൂട്ടിവ്​ ഓഫിസര്‍ ആര്‍. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. എസ്.ബി.ഐ ഉപഭോക്താക്കള്‍ക്കാണ് കൂടുതലായി ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.