പൊലീസിനുനേരെ അതിക്രമം

കൂത്താട്ടുകുളം: തിരുമാറാടി സുന്ദരിമുക്കിൽ പൊലീസിനുനേരെ ലഹരിയിലായിരുന്ന യുവാക്കളുടെ അതിക്രമം. ജീപ്പി​ൻെറ താക്കോൽ ഊരിയെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽനിന്ന്​ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഒരാളെ പിടികൂടി. മേതിരി രാമപുരം തെക്കുംപുറത്ത് എൽദോ കുട്ടിയാണ്​ (33) പിടിയിലായത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലഹരിയിൽ ആയിരുന്നു യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ കടന്നുപിടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.