ആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം സത്യഗ്രഹ സമരപ്പന്തൽ സന്ദർശിച്ചു കൊച്ചി: ഗാന്ധിയൻ കൂട്ടായ്മ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തുന്ന കർഷക സ്വരാജ് നിരാഹാര സത്യഗ്രഹ സമരപ്പന്തൽ വെൽഫെയർ പാർട്ടി എറണാകുളം പ്രസിഡൻറ് അനീഷ് ബാബു വാഹന പ്രചാരണ ജാഥയുടെ ഭാഗമായി സന്ദർശിച്ചു. ഗാന്ധി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി. നിരാഹാരം അനുഷ്ഠിക്കുന്ന ഗാന്ധിയൻ രാമചന്ദ്രനെ വെൽഫെയർ പാർട്ടി ആദരിച്ചു. EC welfare: കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തുന്ന കർഷക സ്വരാജ് നിരാഹാര സത്യഗ്രഹ സമരപ്പന്തൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.