കിസാൻ പരേഡിന് ഐക്യദാർഢ്യം

ഇടപ്പള്ളി: ചേരാനല്ലൂർ സാഹോദര്യ വേദി പ്രകടിപ്പിച്ച്​ പ്രകടനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘടനം ചെയ്തു. സൈദുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എസ്. ശാലു, സി.പി.ഐ ലോക്കൽ സെക്രട്ടറി ഡാഷ്മോൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്​ കെ.ടി. ജോസഫ്, ഡിക്സൻ, സാജിദ് അഷ്‌റഫ്‌, ഫത്ഹുദ്ദീൻ എന്നിവർ സംസാരിച്ചു. ഹാഷിം ചേന്നംപിള്ളി സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു. മുഹമ്മദ്‌ അസ്‌ലം, സാലിഹ് താമരശ്ശേരി, അമീർ കളപ്പുരക്കൽ, ഷെഫീഖ്, ഹസീദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.