മനുഷ്യജാലിക ഇന്ന്

പള്ളിക്കര: 'രാഷ്​ട്രരക്ഷക്ക് സൗഹൃദത്തി​ൻെറ കരുതല്‍' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക വൈകീട്ട് നാലിന് പറക്കോട് എം.എസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് സ്വാഗതസംഘം രക്ഷാധികാരി മുഹമ്മദ് ദാരിമി പട്ടിമറ്റം ദേശീയ പതാക ഉയര്‍ത്തും. വൈകീട്ട്​ നാലിന് മനുഷ്യജാലിക സമ്മേളനം പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.